സ്ത്രീകളോടും
ചിലത് പറയാനുണ്ട് .
സ്ത്രീ വിമോചനം
സ്ത്രീ ശാക്തീകരണം , സമത്വം എന്നൊക്കെ
കേള്‍ക്കുമ്പോള്‍ ചിലപ്പോ ചോര തിളക്കുന്നുണ്ടാവം . പക്ഷെ ഇതൊക്കെ
പ്രസങ്ങിക്കുന്നവര് കുഴിയിലോട്ടു കാലും നീട്ടിവേചിരിക്കുന്നവരനെന്നു മറക്കരുത് .
സ്വന്തം ജീവിതം പച്ചക്ക് പിച്ചി ചീന്തി എറിയുമ്പോള്‍ ഈ പറഞ്ഞ ബുദ്ധിജീവികള്‍ ആരും
ഉണ്ടാവില്ല രക്ഷിക്കാന്‍ . ഇവിടെ ആര്‍ക്കും ആരെയും രക്ഷിക്കാന്‍ സമയവും മനസും ഇല്ല
.അപ്പോഴും നിങ്ങള്‍ക്ക് വേണ്ടി സമരം ചെയ്യാനും തല്ലു കൊല്ലാനും നിങ്ങള്‍
അടച്ചാക്ഷേപിക്കുന്ന ഈ പുരുഷ വര്‍ഗം മതര്മേ കാണുകയുള്ളൂ .
സ്വന്തം
മാതാപിതാക്കലെക്കള് കാമുകനില്‍ വിശ്വാസം അര്പിക്കുന്ന ഈ കാലത്ത് ആര്‍ക്കാണ്
മൂല്യച്യുതി സംഭവിച്ചതെന്ന് സ്വയം വിലയിരുത്തണം . രാത്രികലല്ങ്ങളില്
ആവശ്യമില്ലാതെ കറങ്ങി നടക്കാതിരുന്നാല്‍ അല്ലെങ്കില്‍ സ്വന്തം സഹോദരനെയോ അച്ഛനെയോ
ഒരു സഹായത്തിനു കൂടെ കൂട്ടിയാല്‍ ഇവിടെ ഈതു സ്ത്രീക്കാണ് സമത്വം നഷ്ടപെടുന്നത്.
രാത്രികാലങ്ങളില്‍ ഒറ്റയ്ക്ക് സഞ്ചരിക്കുന്ന പുരുഷന് സുരക്ഷിതന്‍ ആണെന്ന് ആര്
പറഞ്ഞു ? ഒരു രീതിയില്‍
അല്ലെങ്കില്‍ മറ്റൊരു രീതിയില്‍ അവനും ആക്രമിക്കപെടുന്നു . ഇവിടെ ആരും
സുരക്ഷിതരല്ല എന്നതാണ് വാസ്തവം .
ഇവിടെ പുരുഷന്
ചെയ്യുന്നു എന്ന് പറയുന്ന ഈതു വൃത്തികേടുകള്‍ ആണ് സ്ത്രീകള്‍ ചെയ്യാത്തത് . കൊലപാതകം,
പീഡനം , ഭര്‍ത്താവിനെ വന്ചിക്കള്‍ , തുടങ്ങി മകളെ വില്‍ക്കുന്ന
സ്ത്രീകള്‍ വരെ നമുക്കിടയില്‍ ഉണ്ട് .
എല്ലാ പീടനങ്ങളുടെയും തലപ്പത് സ്ത്രീകള്‍ തന്നെയാണ് ഉള്ളത്. അങ്ങനെ പറയാന്‍
കഴിയാത്ത എല്ലാ വൃത്തികേടുകളും ചെയ്യ്ന്നതില്‍ നിങ്ങള്‍ സമത്വം ഉറപ്പാക്കിയിട്ടുണ്ട്
. അതിനെ ചോദ്യം ചെയ്യുമ്പോള്‍ അതവളുടെ സാഹചര്യം എന്ന് പറഞ്ഞു എഴുതിത്തള്ളുന്നു ,
എന്താ ഈ പറഞ്ഞ സാഹചര്യം പുരുഷമാര്ക്കിലെ??
വാര്‍ത്തകള്‍ക്കു ചൂടില്ലാത്തതും പത്രങ്ങള്‍ക്കു
വില്പന കൂട്ടതതുമായ വാര്‍ത്ത ആയത് കൊണ്ട്
ആരും തിരിഞ്ഞു നോക്കാറില്ല .
ഇവിടെ
പുരുഷനെ മാത്രം ക്രൂശിച്ചത് കൊണ്ട് ഒന്നും
നേരെയാവില്ല . സ്ത്രീകള്‍ക്കും തുല്യ പങ്കുണ്ട് .
പാശ്ചാത്യരെ
അനുകരിക്കുമ്പോള്‍ അവരുടെ തുണിയുടെ നീളം മാതര്മേ നാം അനുകരിക്കുന്നുല്ലൂ . അവരുടെ
മാനസിക വികാസം നമ്മള് കണ്ടു പഠിക്കുന്നില്ല അല്ലെങ്കില്‍ നമുക്ക്ക് അതിനു
താത്പര്യം ഇല്ല എന്നത് തന്നെ വാസ്തവം . അവരുടെ മാനസിക വികാസം അല്ലെങ്കില്‍ തിരിച്ചറിവ് നമുക്കുണ്ടാകുന്നത് വരെ നമ്മള് ക്ഷമിച്ചേ
മതിയാകൂ.
എല്ലാ
സമൂഹത്തിലും നന്മയും തിന്മയും ഉണ്ട് . ആ തിനമകളെ തിരിച്ചറിയാന്‍ നമ്മള് ഒരുമിച്ചു
നില്‍ക്കണം അവിടെ സ്ത്രീയും പുരുഷനും എന്നാ വ്യെത്യാസം പാടില്ല . ഇവിടെ ഒരാള്‍
ആക്രമിക്കപ്പെട്ടാല്‍ തീര്‍ച്ചയായും ശിക്ഷിക്കപെടനം മാതൃകാപരമായി തന്നെ. അല്ലാതെ
അവന് പുരുഷനാണ്, ആക്രമിക്കപ്പെടത്
സ്ത്രീയാണ് എന്ന് മുറവിളി കൂട്ടേണ്ട കാര്യമില്ല .അവിടെ വീണ്ടും നിങ്ങള്‍
താഴ്തപെടുകയാണ് ചെയ്യുന്നത് .
സ്ത്രീയെ
ബഹുമാനിക്കുന്നതില്‍ മുന്നില്‍ നിന്ന നമ്മുട സംസ്കാരം ഈ രീതിയില്‍ അധ്പതിച്ചതില്
പുരുഷന്റെ പങ്കു മാത്രമേ ചോദ്യം ചെയ്യപെടുന്നുല്ല് എന്നത് തികച്ചും
നിരഭാഗ്യകര്മാണ് .
അമ്മയെയും
പെങ്ങളെയും തിരിച്ചരിയാതവനെ തൂക്കി
കൊള്ളണം എന്നതില്‍ ഒരു അഭിപ്രായ് വ്യെത്യസവും ഇല്ല . പക്ഷെ അമ്മയും, പെങ്ങളും , ഭാര്യയും സുഹൃത്തും കളങ്കം ഇല്ലാതവരാനെങ്കില് മാത്രം ..!
അസാധ്യ ചിന്തകൾ.
ReplyDeleteചുരുക്കിപ്പറഞാൽ സ്ത്രീ സംരക്ഷണത്തിന്റെ പുറംമേനിക്കുള്ളിൽ സ്ത്രീവിരുദ്ധതയും മെയ്ൽ ഷൊവെനിസവും .
// നിങ്ങള്‍ക്ക് വേണ്ടി സമരം ചെയ്യാനും തല്ലു കൊല്ലാനും നിങ്ങള്‍ അടച്ചാക്ഷേപിക്കുന്ന ഈ പുരുഷ വര്‍ഗം മതര്മേ കാണുകയുള്ളൂ //
സ്ത്രീയുടെ അധികാരിയും സംരക്ഷകനും പുരുഷനാണെന്ന വാദം .കഷ്ടം!
// സ്വന്തം മാതാപിതാക്കലെക്കള് കാമുകനില്‍ വിശ്വാസം അര്പിക്കുന്ന ഈ കാലത്ത് ആര്‍ക്കാണ് മൂല്യച്യുതി സംഭവിച്ചതെന്ന് സ്വയം വിലയിരുത്തണം // .
സ്ത്രീസമൂഹത്തിൽ സംഭവിച്ച മൂല്യ ച്യുതിയാണ് സ്ത്രീകൾക്ക് നേരെയുള്ള അക്രമങ്ങൾ വർധിക്കാനുള്ള പ്രധാനപ്പെട്ട കാരണങ്ങളിൽ ഒന്ന്.അവിടെയും കറക്കിയെടുക്കുന്ന പുരുഷൻ നിഷ്കു !!
// രാത്രികലല്ങ്ങളില് ആവശ്യമില്ലാതെ കറങ്ങി നടക്കാതിരുന്നാല്‍ അല്ലെങ്കില്‍ സ്വന്തം സഹോദരനെയോ അച്ഛനെയോ ഒരു സഹായത്തിനു കൂടെ കൂട്ടിയാല്‍ ഇവിടെ ഈതു സ്ത്രീക്കാണ് സമത്വം നഷ്ടപെടുന്നത്// .
രാത്രി ഒറ്റക്ക് നടന്നാലേ ശാക്തീകരണം വരൂ എന്ന് ഏതെങ്കിലും ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളോ, സ്ത്രീ ശാക്തീകരണ വാദികളോ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ എന്നറിഞ്ഞാൽ കൊള്ളാമായിരുന്നു.
// പാശ്ചാത്യരെ അനുകരിക്കുമ്പോള്‍ അവരുടെ തുണിയുടെ നീളം മാതര്മേ നാം അനുകരിക്കുന്നുല്ലൂ . അവരുടെ മാനസിക വികാസം നമ്മള് കണ്ടു പഠിക്കുന്നില്ല//
ഏതൊക്കെ തലത്തിലാണ് ഈ മാനസിക വികാസം വേണ്ടത് എന്ന് വിശദമാക്കാമോ.
// അല്ലാതെ അവന് പുരുഷനാണ്, ആക്രമിക്കപ്പെടത് സ്ത്രീയാണ് എന്ന് മുറവിളി കൂട്ടേണ്ട കാര്യമില്ല .അവിടെ വീണ്ടും നിങ്ങള്‍ താഴ്തപെടുകയാണ് ചെയ്യുന്നത്//
ഒരു പുരുഷ കേന്ദ്രീകൃത മത/ വര്‍ഗ/ സാമൂഹിക സാഹചര്യത്തിൽ സ്ത്രീകൾ നിരന്ദരം പെടോഫയലുകളുടെയും പെർവെർട്ടുകളുടെയും ഇടയിൽ ഞെരിഞ്ഞമരുമ്പോൾ ജെന്ടെർ മറച്ചു വെച്ചു പ്രതിഷേധം നടത്താം.എങ്ങാനും പുറത്തറിഞ്ഞാൽ മോശമായാലോ!
// പക്ഷെ അമ്മയും, പെങ്ങളും , ഭാര്യയും സുഹൃത്തും കളങ്കം ഇല്ലാതവരാനെങ്കില് മാത്രം .! //
ആ കളങ്കം വന്ന അമ്മ പെങ്ങൾ ഭാര്യമാരുടെ നിർവചനങ്ങൾ കൂടി പറയാമായിരുന്നു.