Total Pageviews

Monday 19 December 2011

ചിത്രശലഭം



ചിത്രശലഭം ..


 വരികള്‍ നിനക്ക് വേണ്ടി കുറിച്ചിടാം
എന്റെ ഹൃദയത്തിനുള്ളില്‍   പതിചിടാം
പൂക്കള്‍  കൊഴിക്കാതെ നിന്നെയും കാത്തു ഞാന്‍ നിന്നിടാം 
വന്നീടുകെന്റെ ചിത്രശലഭമേ   വഴി
ചുംബിച്ചുനര്ത്തുക എന്റെ മുകുളങ്ങളെ
പകുത്തെടുതീടുക എന്‍ പരാഗങ്ങളെ..
തൊട്ടുരുമ്മിയിരിക്കാം നമുക്കന്നു
ഹൃദയം കൊരുക്കാം  പരാഗം പരത്താം
നിറങ്ങളാകാം നമുക്കന്നു മഴവിലായ് ഒരുമിച്ചു ചേര്ന്നിടാം
പിന്നെ നീ  കാറ്റാകുക
പിന്നെ നീ മഴയാകുക
തഴുകി തലോടുക എന്റെ ദലങ്ങളെ
വൈകാതെ വന്നെടുകെന്‍ ചിത്രശലഭമേ
 മലര്വാടിയില്‍ ഞാന്‍ തനിച്ചാകയാല്‍ ..
നിന്റെ വര്ണങ്ങളില്‍ എന്റെ സ്വപ്നങ്ങള്‍ തന്
കുങ്കുമ തരികള്‍ ഞാന് പകര്ന്നീടട്ടെ..
നുകര്ന്ന് കൊള്കെന്റെ പ്രാണനാം മധുവും
നിന്നത്മദാഹം മതിയാകുവോളം.. 
 മഴയില്‍ നീ ചിറകൊട്ടി നനയാതെ നില്ക്കുവാന്
എന്‍ ദളങ്ങള്‍ നിനക്കായ് നിവര്ത്തിടാം.. ‍
വൈകാതെ വന്നെടുകെന്‍ ചിത്രശലഭമേ
 മലര്വാടിയില്‍ ഞാന്‍ തനിച്ചാകയാല്‍ ..

Tuesday 25 October 2011

എന്റെ തിരിച്ചറിവുകള്‍

                          എന്റെ തിരിച്ചറിവുകള്

ഞാന്തിരിച്ചറിയുന്നു കുട്ടി നിന്നെ മറക്കുകയെന്നാല്മ്രിതിയനെന്നു
എന്റെ തീരങ്ങളില്നീ  എനിക്കൊപ്പമായിരുന്നു
എന്റെ സന്ധ്യകളിലെ കുങ്കുമം നിന്റെ സ്വപ്നങ്ങളായിരുന്നു
പക്ഷെ
നീയൊരു  തിരമലയാണെന്ന് ഞാന്പിന്നീട തിരിച്ചറിഞ്ഞു
നീ  തിരികെ  നടന്നു..
ആരെയും നോവിക്കാതിരിക്കാന്എന്നെ മാത്രം നോവിച്ചു കൊണ്ട്
എന്റെ വൃണങ്ങളില്ചവുട്ടി നടന്നോളു നിനക്ക് നോവാതിരിക്കട്ടെ

പ്രണയത്തിന്റെ തീവ്രതയില്ആത്മാവിന്റെ പരിശുദ്ധി പകരം തരാമെന്നോ ഞാനതിഷ്ടപെടുന്നില്ല
എന്റെ സ്നേഹത്തിനു നിന്റെ പരിശുദ്ധി ഞാന്പകരം ചോദിച്ചിട്ടില്ല
പരിശുദ്ധിയുടെ പാദങ്ങളെ നീ  വലിചിഴക്കതിരിക്
അവ പതിഞ്ഞു കിടക്കട്ടെ ആര്ക്കും സംശയം തോന്നാതെ ..
എന്റെ രക്തത്തില്അവ തണുത്തുറയും മുന്പേ നീ  രക്ഷപെട്ടോള് ..
 നീ പരിശുധയാണ്..
നെറ്റിയിലെ കുങ്കുമം മായ്ക്കാന്തുനിയണ്ട
എന്റെ ചുവപ്പുകള്ഞാന്തിരിച്ചെടുത്തു കൊള്ളാം..



 
ഓര്മകളുടെ ശ്മശാനത്തില്അസ്ഥികള്വെന്തെരിയുന്നു          
ഗാനങ്ങള്മൂളിയ നാവില്രക്തം കിനിജിറങ്ങുന്നു
കരളിലെ മുറിപാടുകളില്പനിനീര്തളിച്ചതും
വേദന പകുത്തതും നീയായിരുന്നു
നിന്റെ പകര്ന്നാട്ടം എന്നെ അത്ബുധപെടുത്തുന്നു
മറക്കുയാണാ വേദന നൊമ്പരം
ഓര്മകളുടെ ദുര്ഗന്ധവും  
സ്വപ്നഗളുടെ തിരകള്കുടിച്ചു വറ്റിക്കണം ,
ഓര്മകളുടെ ചൂടേറ്റു അവയെന്റെ ശുന്യതയിലേക്ക്
വീണ്ടും പെയ്തിരാങ്ങാതിരിക്കട്ടെ

ചിന്തകള്ചോര്ന്നോലിക്കുന്നു..
സൂര്യന്റെ നേര്ത്ത പാളികള്കണ്ണിലേക്ക് ആഴ്നിറങ്ങുന്നു
അവയുടെ ചൂടേറ്റു എന്റെ കാഴ്ച മങ്ങുന്നു..

എന്റെ തിരിച്ചറിവുകളില്ഞാനിനിയും ചാതിക്കപെട്ടിട്ടില്ല
തിരിച്ചറിവുകള്ഒരുപക്ഷെ എന്റെ ചപല്യങ്ങലുമാവാം.
എന്റെ തിര്ച്ചരിവുകളില്നിന്നെ മറക്കുകയെന്നാല്മ്രിതിയാണ് ..


   

Friday 21 October 2011

പുതുവര്‍ഷം

                                പുതുവര്ഷം

ഒരു വര്ഷത്തിന്റെ അവസാന മെഴുകുതിരിയും കത്തിതീരുകയാണ്
ഇതില്ഞാനും അമര്ന്നെകിലെന്നു ആശിച്ചു പോകുന്നു അറിയാതെയെങ്കിലും ..
നരച്ച സ്വപ്നങ്ങളും തേടി ഞാനെന്തിനു ഒരു പുതുവര് പിറവി തേടി പോകണം ..
അവയെ കറുപ്പ് അണിയിക്കാന്ഇനിയൊരു മഷിത്തണ്ട് മുറിക്കാന്എനിക്കാവില്ല

നിശബ്ദതയിലേക്ക് നടക്കാന്തുടങ്ങുകയാണ് ഞാന്
ഇവിടെ തീരട്ടെ എല്ലാ ശബ്ദങ്ങളും ഒപ്പം എന്റെയും
പുതിയൊരു വര്ഷത്തിനു മൌനമാകട്ടെ എന്റെ സംഭാവന ..
ഓര്മകളുടെ കരിയില കാടുകളിലെക്കായി എന്റെ യാത്രകള്‍ ..
അവിടെ മഴവില്ലിനും മഞ്ചാടിക്ക്കുമെല്ലാം ഒരേ നിറമാണ്കരിയില കറുപ്പ് ..

വേദനകള്മഴവില്ലില്പൊതിഞ്ഞു ഞാന്ദൂരേക്ക്നോക്കിയിരുന്നു ..
തകര്ത്തു പെയ്യുന്ന മഴയില്എന്റെ കണ്ണുനീര്ആരും കാണാത്തതില്ഞാന്സന്തോഷിച്ചു
എന്റെ സംഗീതം നിശബ്ദതയില്പ്രതിധ്വനിക്കാന്മടിച്ചു
 ഞാന്നിശബ്ദനായി ...

എന്റെ യാത്ര


                                   എന്റെ യാത്ര

കാതങ്ങള്നീളുന്ന യാത്രയില്നിന്റെ നിര്വചനം ഞാന്തിരുത്തി കുറിക്കുമ്പോള്
ഒരിക്കലും മറക്കാന്  കഴിയാത്ത അനുഭൂതിയായി
നീയെന്റെ ഓര്മകളിലെ പളുന്ക്ക് പാത്രത്തില്
നനുത്ത സ്പര്ശനത്തിന്റെ കുളിരുമായ്
 എന്നെന്നും മുടികിടക്കുക ..
ഓര്മകളുടെ മയില്‍‌പീലി തുണ്ടുകളായി നീ പെറ്റു പെരുകുക..

നീയെന്റെ ഓര്മയില്പൂക്കാന്തുടങ്ങുക
സ്വപ്നഗളുടെ  മണിയറയില് അവയെ പുണര്ന്നു  ഞാനുരങ്ങിക്കൊളം..
എന്റെ വാക്കുകള്നിന്നെ നോവിക്കുന്ന്നുന്ടെങ്കില്നീ  കാതുകലടചെക്ക് 
മുഖത്തെ പുഞ്ചിരി മയ്കാതെ തന്നെ..
നിന്റെ പുഞ്ചിരിയില്കബളിപ്പിക്കപെടുന്നതരിയാതെ
ഞാന്യാത്ര തുടരട്ടെ