എന്റെ യാത്ര
കാതങ്ങള്‍ നീളുന്ന യാത്രയില്‍ നിന്റെ നിര്‍വചനം ഞാന്‍ തിരുത്തി കുറിക്കുമ്പോള്‍
ഒരിക്കലും മറക്കാന്‍ കഴിയാത്ത അനുഭൂതിയായി
നീയെന്റെ ഓര്‍മകളിലെ പളുന്ക്ക് പാത്രത്തില്‍
നനുത്ത സ്പര്‍ശനത്തിന്റെ കുളിരുമായ്
എന്നെന്നും മുടികിടക്കുക ..
ഓര്‍മകളുടെ മയില്‍പീലി തുണ്ടുകളായി നീ പെറ്റു പെരുകുക..
നീയെന്റെ ഓര്‍മയില്‍ പൂക്കാന്‍ തുടങ്ങുക
സ്വപ്നഗളുടെ മണിയറയില്‍ അവയെ പുണര്‍ന്നു ഞാനുരങ്ങിക്കൊളം..
എന്റെ വാക്കുകള്‍ നിന്നെ നോവിക്കുന്ന്നുന്ടെങ്കില്‍ നീ കാതുകലടചെക്ക്
മുഖത്തെ പുഞ്ചിരി മയ്കാതെ തന്നെ..
നിന്റെ പുഞ്ചിരിയില്‍ കബളിപ്പിക്കപെടുന്നതരിയാതെ
ഞാന്‍ യാത്ര തുടരട്ടെ
No comments:
Post a Comment