Total Pageviews

Saturday 4 June 2011

PRANAYAM

..
                പ്രണയം

പാദങ്ങളെ പുണരുന്ന തിരമാലകളെ താലോലിച്ചു കൊണ്ട്
അവളെന്റെ കാതുകളില്മന്ത്രിച്ചു ..
തിരമാല  ഞാനും  തീരം നീയുംയിരുന്നെന്കിലെന്നു ..
അവളുടെ നിശ്വാസം തിരമാലകള്പോലെ എന്നെ തഴുകി
മഞ്ഞിന്റെ നൈര്മല്യമുള്ള അവളുടെ കൈകള്കൊരുത് ഞാന്മന്ത്രിച്ചു ..
ഇവരെന്നും പ്രണയിചിട്ടെ ഉള്ളു ഒരിക്കലും ഒരുമിച്ചിട്ടില്ല

മണല്തരികളില്ഞങ്ങള്കൈകോര്ത്തു പിടിച്ചു നടന്നു
പാദങ്ങള്ക്കു താഴെ മണല്തരികള്ഒളിച്ചു മാറുന്നത്
ഞാനറിയുന്നുണ്ടായിരുന്നു ..
എങ്കിലും ഒരു ഭാവവ്യെത്യസവും ഇല്ലാതെ അവള്നടന്നു
ഒപ്പം ഞാനും  

കാല്ച്ചുവട്ടിലെ അവസാന മണല്തരിയും ഒലിച്ച് മാറുമ്പോള്
ഞാന് മുഖമുയര്ത്തി നോക്കി ..
അവളപ്പോഴും നടക്കുന്നുണ്ടായിരുന്നു ഒരുഭാവവ്യെതസവും ഇല്ലാതെ ...
പക്ഷെ അവള്മറ്റെവിടെയോ കൈകൊര്ത്തിരുന്നു..  

2 comments:

  1. ഞാന് മുഖമുയര്‍ത്തി നോക്കി ..
    അവളപ്പോഴും നടക്കുന്നുണ്ടായിരുന്നു ഒരുഭാവവ്യെതസവും ഇല്ലാതെ ...
    പക്ഷെ അവള്‍ മറ്റെവിടെയോ കൈകൊര്ത്തിരുന്നു..

    Word verification മാറ്റൂ ഇല്ലെങ്കില്‍ പലരും കമന്റ് ഇടാന്‍ മടിക്കും

    നന്നായിട്ടുണ്ട് ഹരി .... അഭിനന്ദനങ്ങള്‍
    ഇടയ്ക്ക് നമ്മുടെ ആരാമത്തിലും ഒന്നിരങ്ങുക
    ഇവിടെ നോക്കൂ

    ReplyDelete